കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

പാനൂർ: കിണറ്റിൽ വീണ യുവാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. വടക്കെ പൊയിലൂരിലെ ചീക്കുന്നുമ്മൽ നിഖിലിനെയാണ് (28) സ്റ്റേഷൻ ഓഫിസർ കെ.കെ. രാജീവ​െൻറ നേതൃത്വത്തിലെത്തിയ അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ലീഡിങ് ഫയർമാന്മാരായ സുഭാഷ്, സുഗേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.