പെരിങ്ങത്തൂർ: അണിയാരം കാടാങ്കുനി യു.പി സ്കൂളിെൻറ 103ാം നടന്നു. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ് റിനീഷ് ബാബു അധ്യക്ഷത വഹിച്ചു. കെ. ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.പി. വിനോദ് കുമാർ ഉപഹാരസമർപ്പണം നിർവഹിച്ചു. സ്കൂൾ മാനേജർ പ്രഫ. കെ. ധ്രുവകുമാരൻ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ. പവിത്രൻ എൻഡോവ്മെൻറുകൾ വിതരണം നടത്തി. കെ.കെ. അനൂപ് കുമാർ, കെ.പി. ഹാഷിം, കെ.കെ. ധനഞ്ജയൻ, വി.പി. പ്രേമകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന കെ. പവിത്രൻ, ടി.പി. സജിത എന്നിവർ മറുപടിപ്രസംഗം നടത്തി. പി.പി. സ്വരൂപ റാണി സ്വാഗതവും കെ. സജിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.