അനുസ്മരണം

മാഹി: സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായ പി.വി. ഗോപിയുടെ 25ാം ചരമവാർഷികദിനത്തിൽ സ്വവസതിയിലെ കുടീരത്ത ിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. അനുസ്മരണയോഗം കെ.പി.സി.സി നിർവാഹക സമിതിയംഗം വി. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രമേശ് പറമ്പത്ത് അധ്യക്ഷതവഹിച്ചു. വി.സി. പ്രസാദ്, സത്യൻ കേളോത്ത്, കെ. മോഹനൻ, കെ.പി. രാജൻ, പി.പി. ആശാലത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.