കണ്ണൂർ: അഞ്ചു ലക്ഷം വരെയുള്ള കാർഷികവായ്പകൾ സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എഴുതിത്തള്ളാൻ സർക്കാ ർ തയാറാകണമെന്ന് ഐ.എൻ.എൽ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡൻറ് അഷ്റഫ് പുറവൂരും ജനറൽ സെക്രട്ടറി കരീം പുതുപ്പാടിയും ആവശ്യപ്പെട്ടു. കടക്കെണിയിൽപെട്ട് ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകി അവരെ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.