പനയാൽ: അടിയോടി പുതിയപള്ളത്തിങ്കാൽ തറവാട‌് എപ്രിൽ ഒന്ന‌്, രണ്ട‌് തീയതികളിൽ നടക്കും. മൂവാളംകുളി ചാമുണ്ഡി വിഷ‌്ണുമൂർത്തി, പടിഞ്ഞാറെ ചാമുണ്ഡി, കുളിയൻ തെയ്യങ്ങൾ കെട്ടിയാടും. ആഘോഷക്കമ്മറ്റി രൂപവത്കരണ യോഗത്തിൽ ശങ്കരൻ അടിയോടി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എ. സുകുമാരൻ അടിയോടി (പ്രസി.), എ. രാഘവൻ അടിയോടി (സെക്ര.), എ. രത‌്നാകരൻ അടിയോടി (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.