ഇരിട്ടി: കൈയ്റോസ് കണ്ണൂരിെൻറ നേതൃത്വത്തിൽ ഇരിട്ടി നിത്യസഹായ മാതാ പാരിഷ് ഹാളിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ ഉദ്ഘാടനം ചെയ്തു. സോഫിയ റോയ് അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് ജോസ് അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. ഷൈജു പീറ്റർ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോമോൻ ചെമ്പകശ്ശേരി, സിസ്റ്റർ വിനീത, ബിൻസി ഷാജു, ലൈലാമ്മ മാത്യു തുടങ്ങിയവർ സംസാരിച്ചു. അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.