യുവധാര മാളികപറമ്പ് സെമിയിൽ

തോട്ടട: എസ്.എൻ കോളജ് മൈതാനിയിൽ സംഘടിപ്പിക്കുന്ന നായിക് എം.പി. സാജു സ്മാരക സ്വർണക്കപ്പ് ഫുട്ബാൾ ടൂർണമ​െൻറിൽ എഫ്.സി കാഞ്ഞിരയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി കടന്നു. യുവധാരയുടെ കെ. നിർമൽകുമാർ കളിയിലെ താരമായി. മുൻ െകാൽക്കത്ത മുഹമ്മദൻസ് താരം ഷൈജു നാരായണൻ കളിക്കാരെ പരിചയപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.