വൈദ്യുതി മുടങ്ങും

കണ്ണൂർ: കെ.എസ്.ഇ.ബി കണ്ണൂർ സെക്ഷൻ പരിധിയിൽ ധനലക്ഷ്മി ഹോസ്പിറ്റൽ പരിസരം, ദിനേശ് ഒാഡിറ്റോറിയം, സൂര്യ സിൽക്സ്, ബി.എസ്.എൻ.എൽ ഭവൻ, റബ്കോ, സന്നിധാൻ പരിസരം, അശോക ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.