'കിക്കോഫ്' 24ലേക്ക് മാറ്റി

പയ്യന്നൂർ: എൽ.എസ്.എസ്-യു.എസ്.എസ് പരീക്ഷ നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ പയ്യന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ് ടിൽ നടത്താനിരുന്ന പെൺകുട്ടികൾക്കുള്ള സംസ്ഥാന സർക്കാറി​െൻറ ഗ്രാസ്റൂട്ട് ഫുട്ബാൾ പരിശീലന പരിപാടിയായ 'കിക്കോഫ്' 24 ലേക്ക് മാറ്റി. 24ന് രാവിലെ എട്ടുമുതൽ പയ്യന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സെലക്ഷൻ നടക്കും. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കാത്ത കുട്ടികൾക്ക് ഗ്രൗണ്ടിനു സമീപം തത്സമയ രജിസ്ട്രേഷൻ ഉണ്ടായിരിക്കുമെന്ന് സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.