പഴയങ്ങാടി: കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ കൊവ്വപ്പുറം, ഹനുമാരമ്പലം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങരമുക്ക്, ശാസ്തനഗർ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെ . മാതമംഗലം സെക്ഷൻ പരിധിയിലെ പുറവട്ടം, ഏൺടി, കക്കറ ടൗൺ, ചേപ്പാത്തോട്, കക്കറ ക്രഷർ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെ . നാളെ മാടായി: സെക്ഷൻ പരിധിയിലെ ബീച്ച് റോഡ്, രിഫായി പള്ളി, നീരൊഴുക്കുംചാൽ, ബാപ്പുട്ടി കോർണർ, താഹ പള്ളി, അബ്ബാസ്പീടിക ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.