തലശ്ശേരി: തലശ്ശേരി കായ്യത്ത് റോഡ് ഹിലാൽ മൻസിലിലെ പരേതനായ സി.കെ.പി. മൂസക്കേയിയുടെ ഭാര്യ കളത്തിൽ പൊൻമാണിച്ചിൻറകത്ത് ബീച്ചു എന്ന (88) പരിമഠം അൽഅഷർ വീട്ടിൽെവച്ച് നിര്യാതയായി. മക്കൾ: ഉമ്മയു, കുഞ്ഞമ്മദ്, കയ്യു, പാത്തൂട്ടി, മൊയ്തു, സുഹറ, ഉമ്മർകുട്ടി, കദീജ, മറിയം, കുഞ്ഞലു, ആയിഷ ബീവി. മരുമക്കൾ: സി.ഒ.ടി. ഉസ്മാൻ (റിട്ട. സെൻട്രൽ ബാങ്ക് മാനേജർ), സി.കെ. ഹാരിസ് (റിട്ട. കെ.എഫ്.സി മാനേജർ), സി.ഒ.ടി. അബ്ദുൽ കരീം(റിട്ട. കോഒാപറേറ്റിവ് ബാങ്ക് മാനേജർ), ഉമ്മർ കൂട്ടുംമുഖം (റിട്ട. മെഡിസ്റ്റോർ സൂപ്രണ്ട് ഹെൽത്ത് ഡിപ്പാർട്മെൻറ്), സി.ഒ.ടി. മുഹമ്മദ് സാദിഖ് (സൗദി അറേബ്യ), കെ.പി. മുഹമ്മദ് ഷഫീഖ് (ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വേളം), സീനത്ത്, മുംതാസ്, ഷമീന, പരേതരായ ടി.എം. മുഹമ്മദലി, എ.പി.എം. മക്കി (റിട്ട. മാനേജർ, എസ്.ബി.ടി). സഹോദരങ്ങൾ: കെ.പി. കുഞ്ഞിപക്കി, പരേതനായ കെ.പി. മക്കി. ഖബറടക്കം ഇന്ന് ളുഹർ നമസ്കാരാനന്തരം തലശ്ശേരി ഓടത്തിൽപള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.