ദേശീയ യുവജനോത്സവത്തിൽ കണ്ണൂർ സർവകലാശാലക്ക്​ നേട്ടം

കണ്ണൂർ: ചണ്ഡിഗഢ് സർവകലാശാലയിൽ നടന്ന 34ാമത് . സർവകലാശാലയെ പ്രതിനിധാനംചെയ്ത് രണ്ട് ഇനങ്ങളിൽ മത്സരിച്ച എസ്.എൻ കോള ജിലെ മുൻ വിദ്യാർഥിനി ശ്രേയ ഹരീന്ദ്രൻ രണ്ട് ഇനങ്ങളിലും മൂന്നാം സ്ഥാനം നേടി. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് സംഘടിപ്പിച്ച കലോത്സവത്തിൽ ഇന്ത്യയിലെ അഞ്ച് സോണുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരാണ് പെങ്കടുത്തത്. തത്സമയ ചിത്രരചനയിലും കൊളാഷിലുമാണ് ശ്രേയ ഹരീന്ദ്രൻ നേട്ടം കൊയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.