യു.പിയിൽ വ്യാജമദ്യ ദുരന്തം: മരണം ആറായി ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഖുശിനഗർ ജില്ലയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. സംഭവത്തെ തുടർന്ന് ഒൻപത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബേദുപാർ ഗ്രാമത്തിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ ചികിൽസയിലായിരുന്ന രണ്ടു പേർ കൂടി വ്യാഴാഴ്ച മരിക്കുകയായിരുന്നു. ഇൻസ്പെക്ടർ അടക്കമുള്ള എക്സൈസ് ഉദ്യോഗസ്ഥരെയാണ് സസ്െപൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.