സൗജന്യ തൊഴിൽ പരിശീലനം

കണ്ണൂർ: സൗജന്യ തൊഴിൽ പരിശീലനം നൽകുന്നതിനായി പട്ടികവർഗ വിഭാഗത്തിൽപെട്ട 18നും 25നും ഇടയിൽ പ്രായമുള്ള യുവതീ യുവാക ്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം കണ്ണൂർ ഐ.ടി.ഡി.പി ഓഫിസിലോ ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിൽ പ്രവർത്തിക്കുന്ന ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലോ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12. ഫോൺ: 0497 2700357. ........................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.