പട്ടയക്കേസ് വിചാരണ മാറ്റി

കണ്ണൂർ: കൂത്തുപറമ്പ് ലാൻഡ് ട്രൈബ്യൂണലിൽ ഫെബ്രുവരി ആറിന് നടത്താനിരുന്ന പട്ടയക്കേസുകളുടെ വിചാരണ ഫെബ്രുവരി 22ലേക്കും ഏഴ്, എട്ട് തീയതികളിൽ നടത്താനിരുന്ന വിചാരണ 25ലേക്കും മാറ്റിയതായി സ്‌പെഷൽ തഹസിൽദാർ (എൽ.ആർ) അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.