തലേശ്ശരി: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ 40ാം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി തലശ്ശേരിയിൽ പ്രകടനം നടന്നു. നീല കൊടികളുമായി നീങ്ങിയ അധ്യാപക പ്രകടനം സംഘടനയുടെ കരുത്ത് വിളിച്ചോതുന്നതായി. 'വിദ്യാഭ്യാസം വിഭജനമല്ല, ഉൾച്ചേർക്കലാണ്' എന്നതായിരുന്നു സമ്മേളന പ്രമേയം. ഭാരവാഹികളായ എ.കെ. സൈനുദ്ദീൻ, വി.െക. മൂസ, കരീം പടുകുണ്ടിൽ, അബ്ദുല്ല വാവൂർ, എ.സി. അതാഹുല്ല, ബഷീർ ചെറിയാണ്ടി, പി.കെ. അസീസ്, എം. അഹമ്മദ്, യൂസുഫ് ചേലേപ്പള്ളി, പി.കെ.എം. ഷഹീദ്, എം.എം. ജിജുമോൻ, പി.ടി.എം. ഷറഫുന്നിസ, എം.എസ്. സിറാജ്, ഒ.കെ. കുഞ്ഞബ്ദുല്ല, കെ.വി.ടി. മുസ്തഫ, സി.എം. അലി, സിദ്ദീഖ് കൂടത്തിൽ, പി.വി. ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.