റേഷൻ കാർഡ് വിതരണം

തളിപ്പറമ്പ്: പെരിങ്ങോം - വയക്കര പഞ്ചായത്തിലെ ക്യാമ്പിൽ അപേക്ഷ നൽകിയവർക്ക് പുതിയ ഫെബ്രുവരി ഏഴിന് നടക്കും. താലൂക്ക് സപ്ലൈ ഓഫിസിൽ രാവിലെ 10.30 മുതൽ കാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. തിരുത്തലുകൾ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ, കൂട്ടിച്ചേർക്കൽ എന്നിവക്കുള്ള അപേക്ഷയിലെ സർട്ടിഫിക്കറ്റുകളാണ് നൽകുക. റേഷൻകാർഡിന് 100 രൂപയും സർട്ടിഫിക്കറ്റിന് 20 രൂപയും അടക്കണം. നിലവിൽ പേരുള്ള കാർഡ്, അപേക്ഷക‍​െൻറ തിരിച്ചറിയൽ കാർഡ് എന്നിവയും വേണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.