സാംസ്കാരിക യാത്രക്ക് സ്വീകരണം

പയ്യന്നൂർ: പുരോഗമന കലാസാഹിത്യ സംഘം നവകേരള സാംസ്കാരിക യാത്രക്ക് പയ്യന്നൂരിൽ സ്വീകരണം നൽകി. തിങ്കളാഴ്ച രാവിലെ പയ്യന്നൂർ ഷേണായ് സ്ക്വയറിൽ നടന്ന സ്വീകരണത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എ, അശോകൻ ചരുവിൽ, ഡോ. കെ.പി. മോഹനൻ, കെ.ഇ.എൻ, ഇബ്രാഹിം വെങ്ങര, കരിവെള്ളൂർ മുരളി, ഇ.പി. രാജഗോപാലൻ, സുജ സൂസൻ ജോർജ് എന്നിവർ പങ്കെടുത്തു. രാവിലെ ഒമ്പത് മുതൽ ഫോക്്ലോർ അക്കാദമിയുടെ സഹകരണത്തോടെ സുഭാഷ് അറുകരയും സംഘവും നാട്ടുമൊഴികൾ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.