ഇരിക്കൂർ: ഡൈനാമോസ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് നാലാം പ്രീ ക്വാർട്ടറിൽ ഫ്രൻഡ്സ് മമ്പാടിന് ജയം. ശാസ്ത മെഡിക്കൽ തൃശൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് മമ്പാട് ക്വാർട്ടർ ഫൈനലിൽ കടന്നത്. മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, ഹെൽപ് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി. വാഹിദ് ഹാജി, വ്യവസായപ്രമുഖൻ കെ.വി. മർസൂഖ് ഹാജി എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ടൂർണമെൻറിലെ മാൻ ഓഫ് ദി മാച്ചായ ശാസ്ത മെഡിക്കൽസ് തൃശൂരിെൻറ അൻസാറിന് പി. പുരുഷോത്തമൻ-------------------------------------- വിതരണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.