വെൽ​െഫയർ പാർട്ടി കൺവെൻഷൻ

ഇരിട്ടി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംവരണ അട്ടിമറിനീക്കത്തിനെതിരെ ശക്തമായ ജനകീയപോരാട്ടം നടത്തുമെന്ന് വെൽെഫയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് പള്ളിപ്രം പ്രസന്നൻ പറഞ്ഞു. പേരാവൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി എൻ.എം. ഷഫീക്ക് അധ്യക്ഷത വഹിച്ചു. കെ.എൻ. സുലൈഖ, കെ.പി. അബ്്ദുൽ ഖാദർ, കെ. അബൂബക്കർ, ശബീർ ഹുസൈൻ, രാജീവൻ അമ്പായത്തോട്, ബിജില പാൽചുരം, ഇസ്മായിൽ അടക്കാത്തോട്, പി.വി. സാബിറ, അസീസ് പേരാവൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.