വിവാഹം

ഇരിക്കൂർ: പെരുവളത്തുപറമ്പ് ജപ്പാൻ കുടിവെള്ളപദ്ധതിക്ക് സമീപത്തെ ഷഹീമാസിൽ സി.കെ. മുഹമ്മദി​െൻറ മകൾ ടി.പി. ലബീബയു ം ബ്ലാത്തൂർ ജുമാമസ്ജിദിന് സമീപത്തെ അഹമ്മദി​െൻറ മകൻ എ.സി. ഫനാസും വിവാഹിതരായി. ഇരിക്കൂർ: പട്ടുവം മസ്ജിദിന് സമീപത്തെ റംനാസ് മഹലിൽ സി. അബ്ദുല്ല ഹാജിയുടെ മകൻ ടി.പി. അർഷക്കും മരുതായി നാലാങ്കരിയിലെ അബ്ദുറഹ്മാ​െൻറ മകൾ മിൻഹ ഫാത്തിമയും വിവാഹിതരായി. ഇരിക്കൂർ: പൂഞ്ഞിടുക്കിൽ കിണാക്കൂൽ തറോൽ ഹൗസിൽ കീത്തടത്ത് ബഷീറി​െൻറ മകൾ കെ.ടി. ജാസിറയും പെരുവളത്ത് കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിന് സമീപത്തെ തെക്കുമ്പാത്ത് ഹൗസിൽ പാറമ്മൽ മുഹമ്മദി​െൻറ മകൻ ടി. അബ്ദുല്ലയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.