ഇ. അഹമ്മദ്​ അനുസ്​മരണ സ​േമ്മളനം ഫെബ്രുവരി ഒന്നിന്​

കണ്ണൂർ: മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദി​െൻറ രണ്ടാം വാർഷികദിനാചരണത്തോടനുബന്ധിച്ചുള്ള അനുസ്മരണസമ്മേളനം ഒന്നിന് ചേംബർഹാളിൽ നടക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരികമേഖലകളിലെ പ്രമുഖർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.