കണ്ണൂർ ജില്ല അത്​ലറ്റിക്​ മീറ്റ്: ഒന്നാം സ്ഥാനം നേടിയവർ

1. ഹരിത പ്രസാദ് 400 മീ. അണ്ടർ 20 (യൂനിവേഴ്സൽ, തിലാന്നൂർ) 2. എൻ.പി. ആദിത്യ വനിതാവിഭാഗം 800 മീ. കൃഷ്ണപ്പിള്ള സ്മാരകമന്ദിരം, ഉക ്കാസ് മൊട്ട 3. നിതിൻ മാത്യു ഷോട്ട്പുട്ട് അണ്ടർ 20 സി.എച്ച്.എം.എച്ച്.എസ്, എളയാവൂർ 4. കെ.വി. ജംഷീർ അണ്ടർ 20 200 മീ. ഓട്ടം സി.എച്ച്.എം.എച്ച്.എസ്.എസ് 5. സങ്കീർത്തന ദിനേശ് വനിതാവിഭാഗം ഹാമർ ത്രോ റിംസ് ഇൻറർനാഷനൽ സ്കൂൾ 6. മുഹമ്മദ് സഅദ് ലോങ് ജമ്പ് അണ്ടർ 18 പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി 7. പി. ബദറുൽ മുനീർ 100 മീ. അണ്ടർ 20 പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി 8. വി. അനാമിക ഡിസ്കസ് ത്രോ ഷോട്ട്പുട്ട് അണ്ടർ 16 സി.എച്ച്.എം.എച്ച്.എസ്, എളയാവൂർ 9. മുഹമ്മദ് അഫ്ഷാൻ 10,000 മീ. നടത്തം അണ്ടർ 18 സി.എച്ച്.എം.എച്ച്.എസ്, എളയാവൂർ 10. എം.കെ. മുഹമ്മദ് ഇഷാം പുരുഷവിഭാഗം 800, 1500 മീ. ഓട്ടം കണ്ണൂർ എസ്.എൻ കോളജ് 11. ടി. കീർത്തന ബാബു ജാവലിൻത്രോ അണ്ടർ 20 യൂനിവേഴ്സൽ തിലാന്നൂർ 12. എ.പി. വർഷ വനിതാവിഭാഗം 200 മീ. ഓട്ടം കൃഷ്ണപ്പിള്ള സ്മാരക കേന്ദ്രം ഉക്കാസ് മൊട്ട 13. ടി. ശ്രേയസ്സ് പുരുഷവിഭാഗം 1500, 800 മീ. ഓട്ടം കൃഷ്ണപ്പിള്ള സ്മാരക കേന്ദ്രം 14. പി. അവിൻദാസ് പുരുഷവിഭാഗം 200 മീ. കൃഷ്ണപ്പിള്ള സ്മാരക കേന്ദ്രം 29. സിൻഡ്രില്ല 400 മീ. ഹർഡിൽസ് വനിത മമ്പറം ഹയർസെക്കൻഡറി 30. ദീപേഷ് 5000, 10,000 മീ. നടത്തം പുരുഷവിഭാഗം എസ്.എൻ കോളജ്, കണ്ണൂർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.