തലശ്ശേരി: ദേശീയ പണിമുടക്കിന് െഎക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഉൾപ്പെടെയുള്ള കോഒാഡിേനഷൻ ഒാഫ് പെൻഷനേഴ്സ് ഒാർഗനൈസേഷെൻറ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച തലശ്ശേരിയിൽ നടത്താൻ തീരുമാനിച്ച പ്രകടനവും ധർണയും റദ്ദ് ചെയ്തതായി കെ.എസ്.എസ്.പി.യു തലശ്ശേരി ടൗൺ സെക്രട്ടറി അറിയിച്ചു. മേഖലയിൽ നിേരാധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരിപാടി റദ്ദ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.