തലശ്ശേരിയിൽ കോൺഗ്രസ് സമാധാന യാത്ര

തലശ്ശേരി: സി.പി.എം - ബി.ജെ.പി ആക്രമണത്തിനെതിരെ കോൺഗ്രസ് തലശ്ശേരിയിൽ സമാധാന യാത്ര നടത്തി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, കെ.പി.സി.സി സെക്രട്ടറി വി.എ. നാരായണൻ, സജ്ജീവ് മാറോളി, വി. രാധാകൃഷ്ണൻ, എം.പി. അരവിന്ദാക്ഷൻ, സി.ടി. സജിത്ത്, അഡ്വ. കെ. ഷുഹൈബ്, മണ്ണയാട് ബാലകൃഷ്ണൻ, വി.സി. പ്രസാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.