സംഘ്​പരിവാർ നീക്കത്തെ ചെറുക്കും -വെൽ​െഫയർ പാർട്ടി

തലശ്ശേരി: ശബരിമല വിഷയത്തിൽ കേരളത്തെ കലാപഭൂമിയാക്കാനുള്ള സംഘ്പരിവാർ നീക്കത്തെ കേരളജനത ഒറ്റക്കെട്ടായി നേരിടു മെന്ന് വെൽെഫയർ പാർട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. തലശ്ശേരിയിെല അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡൻറ് യു.കെ. സെയ്ദ് പൊതുയോഗം ഉദ്ഘാടനംചെയ്തു. സാജിദ് കോമത്ത്, സി.പി. അഷ്റഫ് എന്നിവർ സംസാരിച്ചു. പി.സി. ഹാഷിം നന്ദിപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.