തലശ്ശേരി: എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിെൻറ മുന്നോടിയായി സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ തലശ്ശേരി ബസ് സ്റ്റാൻഡിൽ പ്രചാരണം നടത്തി. പ്രകടനവും നടത്തി. എം.കെ. ഗോപി, പി. ജനാർദനൻ, കെ. സജീവൻ, കെ.വി. ശ്രീധരൻ, ടി.സി. രാജൻ, യു. സുരേന്ദ്രൻ, സി. മുനീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.