സ്വീകരണം നല്‍കി

കൊട്ടിയൂര്‍: ലിംഗനീതി ഉറപ്പുവരുത്തുക, ആരാധനാസ്വാതന്ത്ര്യം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ മഹിള അസോസിയേഷന്‍ കൊട്ടിയൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന കാല്‍നട പ്രചാരണജാഥക്ക് നീണ്ടുനോക്കിയില്‍ . ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാക്കളായ ടി. പ്രസന്ന, മൈഥിലി രമണന്‍, തങ്കമ്മ സ്‌കറിയ, ഉഷ അശോക് കുമാര്‍, ജാഥ ലീഡര്‍ പുഷ്പ പൊങ്ങുംപുറത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.