കുടുംബസംഗമം

മാഹി: അഴിയൂരിലെ കോമത്ത് തറവാട് നടന്നു. മുഴുവൻ കുടുംബാംഗങ്ങളും സംഗമത്തിൽ ഒത്തുചേർന്നു. കെ. വത്സരാജ് അധ്യക്ഷത വഹ ിച്ചു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ നാണിക്കുട്ടിയമ്മ, ചന്ദ്രശേഖരൻ, ഗംഗാധരൻ തുടങ്ങിയവരെ ആദരിച്ചു. സ്മൃതി 2018 ഹ്രസ്വചിത്രം അവതരിപ്പിച്ചു. രാജേഷ് ചക്കമ്പത്ത് നന്ദിപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.