മാഹി: അഴിയൂർ പഞ്ചായത്തിന് പ്ലാസ്റ്റിക് പൊടിച്ച് റോഡ് പ്രവർത്തനത്തിന് നൽകിയതിന് ക്ലീൻ കേരള കമ്പനിയുടെ ആദരവ്. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബും പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദും തൃശൂർ കിലയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. ജോയ് ഇളമണിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. റോഡ് പ്രവൃത്തിക്ക് ടാർ ഉപയോഗിക്കാമെന്ന സാങ്കേതികവിദ്യ വികസിപ്പിച്ച ഡോ. ആർ. വാസുദേവൻ, ക്ലീൻ കേരള കമ്പനി എം.ഡി പി. കേശവൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.