അറബിക് മെഗാ ക്വിസ്

പഴയങ്ങാടി: ലോക അറബിഭാഷ ദിനാചരണത്തി​െൻറ ഭാഗമായി വാദിഹുദാ വിമൻസ് അക്കാദമി കോളജ് വിദ്യാർഥിനികൾക്കായി സംഘടിപ്പ ിക്കുന്നു. ജനുവരി 19ന് രാവിലെ 10ന് ക്വിസ് ആരംഭിക്കും. രണ്ട് വിദ്യാർഥിനികൾ അടങ്ങുന്ന ടീമായാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. അറബി ഭാഷാസാഹിത്യം, അറബിഭാഷ കേരളത്തിൽ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ. പങ്കെടുക്കുന്നവർ ജനുവരി 17ന് അഞ്ചിന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 കാഷ് അവാർഡും മെമേൻറായും നൽകും. ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന സമ്മാനവും നൽകും. ഫോൺ: 7558978911, 8129467455. ..................... .....................................................................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.