ചൊക്ലി: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് കെ.എസ്.ടി.എ ചൊക്ലി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റ ിയംഗം എം.കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സി.സി. നിഷാനന്ദ് അധ്യക്ഷതവഹിച്ചു. പി. സാജു രക്തസാക്ഷിപ്രമേയവും കെ.പി. ഹരിദാസൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ടി. രജില സംഘടന റിപ്പോർട്ടും കെ.എൻ. ജയതിലക് പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. കെ.വി. രഞ്ജിത്ത്, വി.പി. നാണു, ബിജേഷ് എന്നിവർ സംസാരിച്ചു. സി.സി. നിഷാനന്ദ് സമ്മേളന പതാക ഉയർത്തി. കെ.പി. ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.