കോൺഗ്രസ് ആഹ്ലാദ പ്രകടനം

തലശ്ശേരി: ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മന്ത്രിസഭ അധികാരമേറ്റതിനെ തുടർന്ന് തലേശ ്ശരിയിൽ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. തിങ്കളാഴ്ച വൈകീട്ട് സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ ഉടനെയാണ് ബാൻഡ് മേളത്തി​െൻറയും ഗാനങ്ങളുടെയും അകമ്പടിയോടെ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തിയത്. സജ്ജീവ് മാറോളി, മണ്ണയാട് ബാലകൃഷ്ണൻ, എം.പി. അരവിന്ദാക്ഷൻ, സി.ടി. സജിത്ത്, വി.സി. പ്രസാദ്, എം.പി. അസൈനാർ, പത്മജ രഘുനാഥ്, കെ. ഷുഹൈബ്, സുശീൽ ചന്ത്രോത്ത്, എ. ഷർമിള, കെ.ഇ. പവിത്രരാജ്, എം.പി. സുധീർ ബാബു, പി.വി. രാധാകൃഷ്ണൻ, പരിമള എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.