ഓറിയ​േൻറഷന്‍ ക്ലാസ്

തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളജ് റിട്ട. ടീച്ചേഴ്സ് ഫോറത്തി​െൻറയും കോളജ് എന്‍.എസ്.എസ് യൂനിറ്റി​െൻറയും ആഭിമുഖ്യത്തില്‍ കോളജിലെ ബിരുദവിദ്യാർഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് നടത്തി. ആകാശവാണി േപ്രാഗ്രാം എക്‌സിക്യൂട്ടിവ് പി.വി. പ്രശാന്ത് കുമാര്‍ ക്ലാസെടുത്തു. പ്രഫ. കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു. മേജര്‍ പി. ഗോവിന്ദന്‍ സ്വാഗതവും പ്രഫ. അനൂപ് ശിവദാസന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.