സഹവാസ ക്യാമ്പ്

കാസർകോട്: അതിർക്കുഴി ഗവ.എൽ.പി സ്കൂളിൽ പൊലിമ ദ്വിദിന സംഘടിപ്പിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡൻറ് സാഹിന സലീം ക്യാമ്പ് ഉദ്ഘാടനവും വൈസ് പ്രസിഡൻറ് ശാന്തകുമാരി ഗണിത ലാബ് ഉദ്ഘാടനവും നിർവഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിർമൽ കുമാറിന് കാസർകോട് അസി. വിദ്യാഭ്യാസ ഓഫിസർ അഗസ്റ്റിൻ ഫെർണാണ്ടസ് ഉപഹാരം നൽകി. പി.ടി.എ പ്രസിഡൻറ് ഗിരി അബൂബക്കർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.കെ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.