ചിത്രരചന മത്സരം

ചൊക്ലി: ജസ്റ്റ് സാംസ്കാരിക വേദി ചൊക്ലിയുടെ നേതൃത്വത്തിൽ ഉത്തരമേഖല (ജലച്ചായം) നടത്തുന്നു. നവംബർ 18ന് രാവിലെ 9.30ന് രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ കലൈമാമണി സതി ശങ്കർ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 9846419474,9142190989.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.