വ്യാപാരസ്​ഥാപന ലൈസൻസ്

പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്തിലെ 2018-19 വർഷത്തെ ലൈസൻസെടുക്കാത്ത വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഈമാസം 30നകം മാടായി പഞ്ചായത്തിൽനിന്ന് ലൈസൻസെടുക്കേണ്ടതാണെന്ന് പഞ്ചായത്ത് െസക്രട്ടറി അറിയിച്ചു. അടിയന്തരയോഗം പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിതവേതനം കൈപ്പറ്റുന്നവരുടെ അടിയന്തരയോഗം 16ന് മൂന്നുമണിക്ക് മാടായി പഞ്ചായത്ത് ഓഫിസിൽ ചേരും. തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന് മാടായി പഞ്ചായത്ത് െസക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.