മാസ്​റ്റർപ്ലാൻ പ്രകാശനം

പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2019 ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലായി നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തി​െൻറ ചെയ്തു. കർണാടക റിട്ട. അഡീഷനൽ ഡി.ജി.പി ജി.എം. ഹയാത്ത് പ്രകാശനം നിർവഹിച്ചു. ആഘോഷക്കമ്മിറ്റി ചെയർമാൻ എച്ച്.എൽ. ഹരിഹര അയ്യർ അധ്യക്ഷതവഹിച്ചു. പി.വി. ബാബുവാണ് മാസ്റ്റർപ്ലാൻ തയാറാക്കിയത്. വർക്കിങ് ചെയർമാൻ പി.എ. സന്തോഷ്, പി.വി. ബാബു, പി.വി. വിനോദ്, എം.വി. സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു. ഗിരീഷ് മാസ്റ്റർ, പടോളി രാഘവൻ, കെ. ശിവകുമാർ, സുധാകരൻ കേളോത്ത്, മഞ്ചേഷ്, വി.പി. ശ്രീനാഥ് തുടങ്ങിയവരെ ആദരിച്ചു. pyr IMG-20181112-WA0076
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.