ഏഴിലോട്: ദേശീയപാത വികസനം നടക്കുന്നതിനാൽ എടാട്ട് പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്ക് കുഞ്ഞിമംഗലം ബ്രാഞ്ച് ഓ ഫിസ് എടാട്ട് റേഷൻ കടക്ക് സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റിയതായി മാനേജർ അറിയിച്ചു. പരിപാടികൾ ഇന്ന് ചെറുതാഴം മണ്ടൂർ കേരളീയൻ സ്മാരക മന്ദിരം: വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി അനുസ്മരണം 4.00 പയ്യന്നൂർ കെ.എച്ച്.ആർ.എ ഭവൻ: ഫോക്്ലോർ അവാർഡ് നേടിയ കെ.യു. ദാമോദര പൊതുവാളിന് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷെൻറ നേതൃത്വത്തിൽ ആദരം-പി.കെ. ശ്രീമതി എം.പി 5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.