സ്വീകരണം നൽകി

പയ്യന്നൂർ: നവീന ശസ്ത്രക്രിയ രീതികൾ പരിചയപ്പെടുത്തുന്ന സഞ്ചരിക്കുന്ന മെഡിക്കൽ ട്രെയിനിങ് പ്രോഗ്രാമിന്‌ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ . മെഡിക്കൽ സൂപ്രണ്ട്‌ ഡോ. എം.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രിൻസിപ്പൽ ഡോ. എസ്‌. രാജീവ്‌ മുഖ്യാതിഥിയായി. ജനറൽ സർജറി വിഭാഗം മേധാവി ഡോ. കുഞ്ഞമ്പു, ജൂനിയർ ഡോക്ടർമാർ, പി.ജി വിദ്യാർഥികൾ, ഹൗസ്‌ സർജന്മാർ തുടങ്ങിയവർ ട്രെയിനിങ്ങി​െൻറ ഭാഗമായി. ട്രെയിനിങ് ശനിയാഴ്ച തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.