എഴുത്തിനിരുത്ത്‌

മയ്യിൽ: ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വിജയദശമി നാളിൽ ഒരുക്കി. കണ്ണൂർ സയൻസ്‌ പാർക്ക്‌ ഡയറക്ടർ എ.വി. അജയകുമാർ നേതൃത്വം നൽകി. ടി. രത്നാകരൻ അധ്യക്ഷത വഹിച്ചു. സി. മുരളീധരൻ സ്വാഗതവും സി. സുകുമാരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.