സംരംഭകത്വ പരിശീലനം

കണ്ണൂർ സിറ്റി: മർഹബ വനിത സാംസ്‌കാരിക വേദിയും ഐ.ആർ.പി.സിയും ചേർന്ന് വനിതകൾക്ക് സംരംഭകത്വ പരിശീലനം നൽകി. െഎ.ആർ.പി.സി ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.വി. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കെ.പി. സുധാകരൻ, എം. ഷാജർ, കെ. സ്മിത, എൻ.പി. ശ്രീനാഥ്, കെ. നിർമല, പി.കെ. ബൈജു, വി. റുബീന, എൻ.വി. പുരുഷോത്തമൻ, കെ. ഷഹറാസ്, പി.കെ. സാഹിർ എന്നിവർ സംസാരിച്ചു. വനിതകൾ നിർമിക്കുന്ന സിറ്റി പാലൂദയും മുട്ട അപ്പവും ബ്രാൻഡാക്കി വിപണിയിലിറക്കാൻ തീരുമാനിച്ചു. പരിശീലനത്തി​െൻറ ഭാഗമായി കുട നിർമാണം, എൽ.ഇ.ഡി നിർമാണം എന്നിവയും തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.