യു.ഡി.എഫ് സ്ഥാനാർഥികൾ ​െതരഞ്ഞെടുക്കപ്പെട്ടു

കേളകം: കൊളക്കാട് ക്ഷീരസംഘം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾ എതിരില്ലാതെ െതരഞ്ഞെടുക്കപ്പെട്ടു. എം.ആർ. ആൽബർട്ട് മുണ്ടയ്ക്കലാണ് പ്രസിഡൻറ്. കുര്യാക്കോസ് മാറാടികുന്നേൽ, സാബു കല്ലാനിയിൽ, സജീവൻ തവളപ്പാറ, സുകുമാരൻ ചട്ടകണ്ടി, ജെസി െജയിംസ് ഉറുമ്പിൽ, ഗ്രേസി ജോർജ് പാലമല, ആനി ചെറിയാൻ ----പുത്തുക്കുടി-------------------, സരോജിനി ബാബു ചേലേരി എന്നിവരാണ് ഭാരവാഹികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.