പെരുംചെല്ലൂർ സംഗീതസഭയുടെ നവരാത്രി സംഗീതസന്ധ്യക്ക് സമാപനം

തളിപ്പറമ്പ്: ഒരാഴ്ചക്കാലം തളിപ്പറമ്പിനെ സംഗീത സാഗരത്തിലാറാടിച്ച പെരുംചെല്ലൂർ സംഗീതസഭയുടെ നവരാത്രി സംഗീതോത്സവം സമാപിച്ചു. അവസാന ദിവസം സംഗീത സംവിധായകനും ഗായകനുമായ ശരത്തി​െൻറ കച്ചേരിയാണ് അരങ്ങേറിയത്. ആനന്ദ് വർക്കല (വയലിന്‍), ഡോ. നാഞ്ചിൽ അരുൾ (മൃദംഗം), മധു ആറ്റിങ്ങൽ (ഘടം) എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.