ജി.ഡി. നായർ അനുസ്മരണം

പയ്യന്നൂർ: ഇ.എം.എസ് പഠനകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ നടത്തി. ടി.ഐ. മധുസൂദനൻ അനുസ്മരണഭാഷണം നടത്തി. തുടർന്ന് നടന്ന സെമിനാറിൽ ഡോ. എം.ടി. നാരായണൻ, സുരേഷ് എതിർദിശ എന്നിവർ സംസാരിച്ചു. ഡോ. ടി. പവിത്രൻ മോഡറേറ്ററായി. കെ.പി. സേതുമാധവൻ അധ്യക്ഷത വഹിച്ചു. കെ.പി. മധു, ആർ. മുരളീധരൻ, ടി.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രഭാഷണം പയ്യന്നൂർ: കോറോം രക്തസാക്ഷി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദി നേതൃത്വത്തിൽ 'ഓമന തിങ്കൾ കിടാവോ' എന്ന ഇരയിമ്മൻ തമ്പിയുടെ താരാട്ടുപാട്ടിനെക്കുറിച്ച് കെ.എം. ശ്രീകുമാർ പ്രഭാഷണം നടത്തി. എ.ജെ. അമലേന്ദു കവിത ആലപിച്ചു. കെ. ഹിമ അധ്യക്ഷത വഹിച്ചു. കെ. ഹരികൃഷ്ണൻ സ്വാഗതവും പി. ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.