മ​ഴ: റോഡുകൾ തോടായി

ഇരിക്കൂർ: തുലാവർഷം ശക്തിപ്രാപിച്ചതോടെ ഗ്രാമീണ റോഡുകൾ തോടായി മാറി. ഓവുചാലില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ വെള്ളം നിറഞ്ഞതോടെ ചെറുവാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.