അനുശോചിച്ചു

കല്യാശ്ശേരി: സാമൂഹികപ്രവർത്തകനും കല്യാശ്ശേരി സജീവ്കുമാർ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്ന തറമ്മൽ ശ്രീനിവാസ​െൻറ വിയോഗത്തിൽ അനുശോചനയോഗം ചേർന്നു. സജീവ്കുമാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ നടന്ന അനുശോചനയോഗത്തിൽ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖവ്യക്തികൾ പങ്കെടുത്തു. പി.വി. ധനഞ്ജയൻ അധ്യക്ഷതവഹിച്ചു. വി.പി. വിജയകുമാർ, വി.സി. പ്രേമരാജൻ, കൂനത്തറ മോഹനൻ, പി.പി. ജനാർദനൻ നമ്പ്യാർ, ഇ.പി. ഗോപിനാഥ്, അഡ്വ. കസ്തൂരി ദേവൻ, പി.വി. വേണുഗോപാലൻ, പി.ഐ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.