ജമാഅത്തെ ഇസ്​ലാമി വനിത സംഗമം

കണ്ണൂർ: വ്യക്തിസ്വാതന്ത്ര്യത്തി​െൻറ പേരിൽ തുറന്ന ലൈംഗിക വിപണി തുറക്കുന്നതിലൂടെ പവിത്രമായ കുടുംബ ബന്ധത്തി​െൻറ കഴുത്തിൽ കത്തിവെക്കുകയാണ് ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ കണ്ണൂർ യൂനിറ്റി സ​െൻററിൽ നടന്ന വനിത സംഗമം അഭിപ്രായപ്പെട്ടു. സംഗമം ജമാഅത്തെ ഇസ്‌ലാമി ശൂറ മെംബർ എൻ.എം. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് വി.എൻ. ഹാരിസ്, വനിത വിഭാഗം ജില്ല പ്രസിഡൻറ് പി.ടി.പി. സാജിത, ജില്ല സെക്രട്ടറി എം. സൈറബാനു, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഫാസിൽ അബ്ദു, എം.കെ. ഷരീഫ, സി.ടി. താഹിറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.