ജമാഅത്തെ ഇസ്​ലാമി മാടായി ഏരിയ പ്രവർത്തക കൺവെൻഷൻ

പഴയങ്ങാടി: ജമാഅത്തെ ഇസ്‌ലാമി മാടായി ഏരിയ പ്രവർത്തക കൺവെൻഷൻ മിനാറിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം സി. ദാവൂദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് സാജിദ് നദ്്വി, സാദിഖ് ഉളിയിൽ, എസ്.എൽ.പി. ആയിഷ, വി.കെ. ഫർസീൻ, ഷുഹൈബ് മാസ്റ്റർ, മുസ്തഫ, ഇബ്രാഹീം എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് എസ്.എൽ.പി. സിദ്ദീഖ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.