സഹപാഠിക്കൊരു സ്നേഹ വീട്: നിർമാണത്തിന് തുടക്കമായി

തലശ്ശേരി: വടക്കുമ്പാട് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികൾ ഒരുക്കുന്ന സഹപാഠിക്കൊരു സ്നേഹ വീടി​െൻ റ കുറ്റിയടിക്കൽ കർമ്മവും നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും രാജ്യസഭാംഗം കെ.കെ. രാഗേഷ് നിർവ്വഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. വിമല, കണ്ട്യൻ ഷീബ, സി. ഷീജ, ഷീബ, മുകുന്ദൻ മഠത്തിൽ, എം.പി. താഹിർ, എൻ.എസ്.എസ് ജില്ല കോഒാർഡിനേറ്റർ സരീഷ് പയ്യമ്പളളി, പി.ടി.എ പ്രസിഡൻറ് കെ.വി. വിേനാദ് കുമാർ, ഹെഡ്മാസ്റ്റർ പി. സുരേഷ്, പി.സി. ഗുരുവിലാസം യു.പി. സ്കൂൾ െഹഡ്മിസ്ട്രസ് പ്രസീതകുമാരി, പി.എ.സി. ബിനോയ്, എം. ബാലൻ, കെ. ജനാർദ്ദനൻ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി.ഒ. ശശിധരൻ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഒാഫീസർ ടി.കെ. സതീശൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.